App Logo

No.1 PSC Learning App

1M+ Downloads
സസ്തനികളിലെ ഉയർന്ന വർഗമാണ് .......................

Aആസ്ത്രലോപിതേക്കസ്

Bമംഗളോയ്ഡ്

Cപ്രൈമേറ്റുകൾ

Dകോക്കസോയ്ഡ്

Answer:

C. പ്രൈമേറ്റുകൾ

Read Explanation:

പ്രൈമേറ്റുകൾ

  • സസ്തനികളിലെ ഉയർന്ന വർഗമാണ് പ്രൈമേറ്റുകൾ.

  • വലിയ തലച്ചോർ പരന്ന നഖങ്ങളും ചലന സ്വാതന്ത്ര്യവുമുള്ള കൈകൾ, മുന്തിയ കാഴ്ച ശക്തി എന്നിവയാണ് പ്രമേറ്റുകളുടെ പ്രത്യേകത.

  • ഉപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവാണ് മനുഷ്യനെ മറ്റു പ്രൈമേറ്റുകളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.


Related Questions:

What is the primary function of the Water Pollution Control Act of 1974?
The surface of the water-rich part beneath the ground is known as :
ജേക്കബ് റൊജെവീൻ കണ്ടെത്തിയ കൽപ്രതിമകൾ സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് ഏത് ?
ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?