Challenger App

No.1 PSC Learning App

1M+ Downloads
സസ്യകോശങ്ങളിൽ ആഹാരം നിർമ്മിക്കാനും സംഭരിക്കാനും സഹായിക്കുന്ന പ്രത്യേക ഭാഗങ്ങൾ ഏവയാണ്?

Aഹരിതകണങ്ങൾ

Bശ്വേതകണങ്ങൾ

Cജൈവകണങ്ങൾ

Dഫേനം

Answer:

C. ജൈവകണങ്ങൾ

Read Explanation:

  • ആഹാരം നിർമ്മിക്കുന്നതിനും സംഭരിക്കുന്നതിനും സഹായിക്കുന്ന സസ്യകോശങ്ങളുടെ പ്രത്യേക ഭാഗങ്ങളാണ് ജൈവകണങ്ങൾ.

  • വിവിധതരം ജൈവകണങ്ങൾ, വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്നു.


Related Questions:

നിർജീവമായ കോശങ്ങൾ അടങ്ങിയതും കട്ടികൂടിയ കോശഭിത്തികളുള്ളതും സസ്യഭാഗങ്ങൾക്ക് ദൃഢത നൽകുന്നതുമായ കല ഏതാണ്?

വാക്യം ഹുക്കിനെ കണ്ണാടിയിൽ ഒട്ടിച്ചു വെക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

  1. വാക്വം ഹുക്കിന്റെ ഉൾവശത്ത് മർദ്ദം കുറയുന്നു.
  2. പുറത്തുള്ള കൂടിയ അന്തരീക്ഷമർദ്ദമാണ് ഹുക്കിനെ കണ്ണാടിയിൽ ഒട്ടിച്ചു നിർത്തുന്നത്.
  3. ഹുക്ക് വിട്ടുവരുന്നില്ല കാരണം അതിനകത്ത് മർദ്ദം കൂടുതലാണ്.
  4. പിന്നോട്ട് വലിച്ചാൽ ഹുക്ക് എളുപ്പത്തിൽ വിട്ടുവരും.
    ഒറ്റ ലെൻസ് മാത്രം ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് ഏതാണ്?
    എല്ലാ സസ്യങ്ങളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
    ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?