App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിലെ കോശഭിത്തി കടന്നെത്തുന്ന രോഗാണുക്കളെ തടയുന്ന പോളിസാക്കറൈഡ് ആണ് :

Aസെല്ലുലോസ്

Bകാലോസ്

Cഗ്രാന

Dസ്ട്രോമ

Answer:

B. കാലോസ്


Related Questions:

DNA തന്‍മാത്രയുടെ ചുറ്റുഗോവണി മാതൃക പ്രകാരം ചുവടെ നല്‍കിയ പ്രസ്താവനകളില്‍ ശരിയായത് കണ്ടെത്തി എഴുതുക.

1.DNA തന്‍മാത്രയില്‍ നൈട്രജന്‍ ബേസുകള്‍ അടങ്ങിയിട്ടുണ്ട്.

2.DNA യില്‍ മൂന്നിനം നൈട്രജന്‍ ബേസുകള്‍ മാത്രം കാണപ്പെടുന്നു.

3.DNA യില്‍ കാണപ്പെടുന്ന എല്ലാ നൈട്രജന്‍ ബേസുകളും RNA യിലും കാണപ്പെടുന്നു.

4.നൈട്രജന്‍ ബേസുകള്‍ കൊണ്ടാണ് DNA യുടെ പടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

DNA യുടെ പൂർണരൂപമെന്ത് ?
മനുഷ്യനിൽ കാണപ്പെടുന്ന ക്രോമോസോമുകളുടെ എണ്ണം
ജനിതക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡൽ തന്റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച സസ്യത്തിന്റെ ശാസ്ത്രീയ നാമം?
അലക്സാണ്ടർ ഫ്ളെമിങ് പെൻസിലിയം നോട്ടെറ്റം കണ്ടെത്തിയ വർഷം ?