App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടന്ന് തെളിയിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ :

Aസി.വി. രാമന്‍

Bഎം.എസ്.സ്വാമിനാഥന്‍

Cജെ.സി. ബോസ്

Dഎച്ച്.ജെ. ഭാഭ

Answer:

C. ജെ.സി. ബോസ്


Related Questions:

ജീവന്റെ ഉത്ഭവം എവിടെയാണ് ?
ജീവനുള്ള കോശം കണ്ടുപിടിച്ചത്?
ഒ പി വി കണ്ടുപിടിച്ചതാര്?
"Law of inertia" എന്നറിയപ്പെടുന്ന ന്യൂട്ടന്റെ ചലന നിയമം ഏത്
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "ക്രെസ്കോഗ്രാഫ്" കണ്ടുപിടിച്ചതാര് ?