മനുഷ്യശരീരത്തിൽ കണ്ടെത്തിയ അവയവമായ "മാസ്കുലർ മസെറ്റർ പാർസ് കറോണിഡിയ" ഏത് ശരീരഭാഗത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത് ?
Aആമാശയത്തിനോട് ചേർന്ന്
Bതാടിയെല്ലിനോട് ചേർന്ന്
Cഹൃദയത്തിനോട് ചേർന്ന്
Dശ്വാസകോശത്തിനോട് ചേർന്ന്
Aആമാശയത്തിനോട് ചേർന്ന്
Bതാടിയെല്ലിനോട് ചേർന്ന്
Cഹൃദയത്തിനോട് ചേർന്ന്
Dശ്വാസകോശത്തിനോട് ചേർന്ന്
Related Questions:
ശരിയായ പ്രസ്താവന ഏത് ?
1.വസൂരിക്കെതിരെ പരീക്ഷിച്ച വാക്സിൻ ആണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ വിജയകരമായ വാക്സിൻ.
2.വസൂരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചത് എഡ്വേർഡ് ജെന്നർ ആണ്.