App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ഏതു ?

Aഹരിതകം

Bസന്തോഫിൽ

Cകരോട്ടിൻ

Dആന്ദോസായാനിന്

Answer:

A. ഹരിതകം

Read Explanation:

  • ഒരു പച്ച വർണവസ്തു ആണ് ഹരിതകം അഥവാ ക്ലോറോഫിൽ.

  • ഇലകളിൽ കണ്ടുവരുന്ന ഈ പദാർത്ഥം അവക്ക് പച്ചനിറം നൽകുന്നതിന് ഹേതുവാണ്.

  • ചെടികളുടെ ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന്റെ അടിസ്ഥാനഘടകമാണിത്.


Related Questions:

How much energy is released in lactic acid and alcohol fermentation?
താഴെ പറയുന്നവയിൽ ഏതാണ് സുഗമമായ വ്യാപനത്തെ പിന്തുണയ്ക്കുന്ന സ്തരത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളുടെ സ്വഭാവം അല്ലാത്തത്?
പോളിപ്ലോയിഡി പ്രജനനം എന്നാൽ എന്ത്?
സപുഷ്പികളിലെ പോഷണ കലയായ "എൻഡോസ്പേം' ക്രോമസോം സംഖ്യയുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
In which organisms does reproduction through spore formation occur?