App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ആഗിരണം ചെയ്യുന്ന വാതകം?

Aഓക്സിജൻ

Bകാർബൺ ഡൈ ഓക്‌സൈഡ്

Cനൈട്രജൻ

Dഹൈഡ്രജൻ

Answer:

B. കാർബൺ ഡൈ ഓക്‌സൈഡ്

Read Explanation:

സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ആഗിരണം ചെയ്യുന്ന വാതകം- കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌


Related Questions:

പൊന്മാൻ അധികവും താമസിക്കാനായി തിരഞ്ഞെടുക്കുന്നത് ഏത് സ്ഥലങ്ങളാണ് ?
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി --- ഉണ്ടാകുന്നു
എന്തുകൊണ്ടാണ് മണ്ണില്ലെങ്കിലും മരവാഴക്ക് വളരാൻ കഴിയുന്നത് ?
ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറു സസ്യങ്ങളാണ് ----
പൂർണപരാദങ്ങൾക്ക് ഉദാഹരണം