Challenger App

No.1 PSC Learning App

1M+ Downloads
സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഔഷധസസ്യ സംസ്‌കരണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?

Aമറ്റത്തൂർ

Bതഴവ

Cകല്യാശേരി

Dവാഴക്കുളം

Answer:

A. മറ്റത്തൂർ

Read Explanation:

• സസ്യ സംസ്കരണ കേന്ദ്രം സ്ഥാപിച്ചത് - മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം • പദ്ധതി ആവിഷ്കരിച്ചത് - സംസ്ഥാന ഔഷധസസ്യ ബോർഡും കേരള വനഗവേഷണ കേന്ദ്രവും ഔഷധിയും സംയുക്തമായി • ഔഷധ സസ്യങ്ങൾ സംസ്‌കരിച്ച് കേക്ക് രൂപത്തിലാക്കി മാറ്റുകയാണ് ചെയ്യുന്നത്


Related Questions:

24 മണിക്കൂറും "IS 10500" ഗുണനിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം ?
ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചത് ?
ഇന്ത്യയിൽ എവിടെയാണ് ആദ്യമായി പഞ്ചായത്തീ രാജ് നടപ്പിലാക്കിയത് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് 1963 നവംബർ 21-ന് എവിടെ നിന്നാണ് വിക്ഷേപിച്ചത്?
പശുക്കൾക് വേണ്ടി ശ്മശാനം നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം?