Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏത്?

Aഗോവിന്ദ് ബല്ലഭ് പന്ത് സാഗർ

Bബഞ്ചാര തടാകം

Cഗൈബ് സാഗർ തടാകം

Dജയ് സാഗർ തടാകം

Answer:

A. ഗോവിന്ദ് ബല്ലഭ് പന്ത് സാഗർ

Read Explanation:

  • ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗോവിന്ദ് ബല്ലഭ് പന്ത് സാഗർ (റിഹന്ദ് ഡാമിന്റെ റിസർവോയർ) ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര് ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നടപ്പിലാക്കിയ വർഷം :
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നഗരസഭ ഏത് ?
ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) ഒഫീഷ്യൽ റീജിയണൽ സ്പോൺസറായി കരാർ പുതുക്കിയ ഇന്ത്യൻ കമ്പനി?