App Logo

No.1 PSC Learning App

1M+ Downloads
സഹസംയോജക ബന്ധനം, അയോണിക ബന്ധനം എന്നീ ബലങ്ങൾക്കുപുറമേ, സൂക്ഷ്മ കണങ്ങൾ തമ്മിലുള്ള ആകർഷണ, വികർഷണ ബലങ്ങളെ ---- എന്ന് വിളിക്കുന്നു.

Aന്യൂക്ലിയർ ബലങ്ങൾ

Bസഹസംയോജക ബലങ്ങൾ

Cഅയോണിക ബലങ്ങൾ

Dഅന്തർ തന്മാത്രാബലങ്ങൾ

Answer:

D. അന്തർ തന്മാത്രാബലങ്ങൾ

Read Explanation:

തന്മാത്രകളിലുള്ള അന്തർതന്മാത്രാ ബലങ്ങൾ (Intermolecular forces):

  • സഹസംയോജക ബന്ധനം, അയോണിക ബന്ധനം എന്നീ ബലങ്ങൾക്കുപുറമേ സൂക്ഷ്മ കണങ്ങൾ (ആറ്റങ്ങൾ, തന്മാത്രകൾ) തമ്മിലുള്ള ആകർഷണ, വികർഷണ ബലങ്ങളെ അന്തർ തന്മാത്രാബലങ്ങൾ എന്ന് വിളിക്കുന്നു.

  • ഹൈഡ്രജൻ ബന്ധനം അന്തർ തന്മാത്രാബലത്തിന് ഉദാഹരണമാണ്.


Related Questions:

ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.
ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത --- ആണ്.
ലവണങ്ങൾ വൈദ്യുതപരമായി --- ആണ്.
3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം --- എന്നറിയപ്പെടുന്നു.
ഒരു ലവണത്തിലെ പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ ആകെ തുക --- ആയിരിക്കും.