സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്കയിലേക്കും തെക്കൻ ഇറ്റലിയിലേക്കും വീശുന്ന കാറ്റ് ?
Aബൈസ്
Bമിസ്ട്രൽ
Cഹർമാട്ടൻ
Dസിറോക്കോ
Answer:
D. സിറോക്കോ
Read Explanation:
• സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്കയിലേക്കും തെക്കൻ ഇറ്റലിയിലേക്കും വീശുന്ന കാറ്റ് - സിറോക്കോ
• സഹാറ മരുഭൂമിയിൽ നിന്നും പടിഞ്ഞാറൻ ആഫ്രിക്കയിലേക്കു വീശുന്ന കാറ്റ് - ഹർമാട്ടൻ