App Logo

No.1 PSC Learning App

1M+ Downloads
രാത്രികാലങ്ങളിൽ പർവ്വതങ്ങളിൽനിന്നും താഴ്വരകളിലേക്ക് വീശുന്ന തണുത്തകാറ്റ് ?

Aകടൽക്കാറ്റ്

Bകരക്കാറ്റ്

Cതാഴ്വരക്കാറ്റ്

Dപർവ്വതക്കാറ്റ്

Answer:

D. പർവ്വതക്കാറ്റ്

Read Explanation:

• രാത്രികാലങ്ങളിൽ പർവ്വതങ്ങളിൽനിന്നും താഴ്വരകളിലേക്ക് വീശുന്ന തണുത്തകാറ്റ് - പർവ്വതക്കാറ്റ് • പകൽ സമയം താഴ്വരകളിൽനിന്നു പർവ്വതചരിവുകളിലൂടെ വീശുന്ന കാറ്റ് - താഴ്വരക്കാറ്റ് • പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ് - കടൽക്കാറ്റ് • രാത്രികാലങ്ങളിൽ കരയിൽനിന്നും കടലിലേക്ക് വീശുന്ന കാറ്റ് - കരക്കാറ്റ്


Related Questions:

'ഫണൽ' ആകൃതിയിൽ രൂപപ്പെടുന്ന ചക്രവാതം ?
'റോൺ' താഴ്വരകളെ ചുറ്റി കടന്നു പോകുന്ന പ്രാദേശിക വാതം ?
'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?
കാലികവാതത്തിന് ഒരു ഉദാഹരണം :
ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചെരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റാണ് ?