സാത്താൻ - 2 എന്ന പേരിൽ അറിയപ്പെടുന്ന ' RS - 28 സർമാറ്റ് ' എന്ന സൂപ്പർ - ഹെവി ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസ്സൈൽ ഏത് രാജ്യത്തിന്റെ കൈവശമാണുള്ളത് ?Aഅമേരിക്കBറഷ്യCചൈനDഫ്രാൻസ്Answer: B. റഷ്യ