Challenger App

No.1 PSC Learning App

1M+ Downloads
സാധാരണയായി നാം ഉപയോഗിക്കുന്ന താപനില സ്കെയിലുകളാണ് സെൽഷ്യസ് സ്കെയിൽ, ഫാരൻഹീറ്റ് സ്കെയിൽ, കെൽവിൻ സ്കെയിൽ എന്നിവ. സാധ്യമായ ഏറ്റവും താഴ്ന്ന താപനില ഈ മൂന്ന് സ്കെയിലുകളിലും എത്രയാണ് ?

A-273.15°C, -459.69°F, 0 K

B-273.15°C, -469.59°F, 0 K

C-212°C, -381.60°F, 0 K

D-273.15°C, -212°F, -32 K

Answer:

A. -273.15°C, -459.69°F, 0 K

Read Explanation:

  • സാധ്യമായ ഏറ്റവും താഴ്ന്ന താപനില എന്നത് സൈദ്ധാന്തികമായി ഒരു വസ്തുവിന് കൈവരിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ്.

  • ഈ താപനിലയിൽ, കണികകളുടെ ചലനം പൂർണ്ണമായും നിലയ്ക്കുന്നു. ഇതിനെ അബ്സല്യൂട്ട് സീറോ എന്ന് വിളിക്കുന്നു.

  • കെൽവിൻ സ്കെയിലിലെ അബ്സല്യൂട്ട് സീറോ:0K

  • ഫാരൻഹീറ്റ് സ്കെയിലിലെ അബ്സല്യൂട്ട് സീറോ:-459.67F

  • സെൽഷ്യസ്--273.15


Related Questions:

താപനില അളക്കുന്ന ഉപകരണം ഏത് ?
ഖരം ദ്രാവകമായി മാറുന്ന താപനില ?
താഴ്ന്ന താപനിലയെക്കുറിച്ചും അത് സൃഷ്ടിക്കുന്നതിനെ കുറിച്ചുമുള്ള പഠനം ?
ഒരു പ്രവർത്തനത്തിൽ 701J താപം വ്യവസ്ഥ ആഗീരണം ചെയ്തു.394J പ്രവൃത്തി വ്യവസ്ഥ ചെയ്താൽ ആന്തരിക ഊർജ്ജം എത്ര ?
സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്ന കിരണം ഏത് ?