App Logo

No.1 PSC Learning App

1M+ Downloads
സാധാരണ പലിശ, തുകയേക്കാൾ 36% കുറവാണ്. കാലാവധിയും പലിശനിരക്കും ഒന്നുതന്നെയാണെങ്കിൽ, പലിശ നിരക്ക് എന്താണ്?

A5%

B8%

C4%

D10%

Answer:

B. 8%

Read Explanation:

സാധാരണ പലിശ, തുകയേക്കാൾ ഇത്രത്തോളം കുറവാണ് = 36%

S I = P R T / 100

മുതൽ 100x എടുക്കാം അപ്പോൾ

S I = 100x X (64/100) = 64x

t = r എന്നെടുക്കാം

64x = (100x X r X r )/100

r2r^2 = 64

r = 64\sqrt 64

r=8


Related Questions:

4000 രൂപ 10% പലിശ നിരക്കിൽ ഇരട്ടിക്കാൻ എത്ര വർഷം കഴിയണം?
രാജു 8 % സാധാരണ പലിശ നിരക്കിൽ ബാങ്കിൽ നിന്നും ഒരു നിശ്ചിത തുക ലോൺ എടുക്കുകയും ആതുക ബീജവിന് 12% സാധാരണ പലിശ നിരക്കിൽ കടം കൊടുക്കുകയും ചെയ്തു. 12 വർഷത്തിനുശേഷംഈ ഇടപാടിൽ നിന്ന് രാജുവിന് 480 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾ ബാങ്കിൽ നിന്നും ലോണെടുത്തതുക എത്ര ?
ഒരു ബാങ്കിൽ 4 വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി. എങ്കിൽപലിശ നിരക്ക് എത്ര ശതമാനമാണ് ?
1160 രൂപക്ക് 10% പലിശ നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര?
8 % നിരക്കിൽ 30000 രൂപയ്ക്ക് ഒരു മാസത്തെ പലിശ എത്ര ?