App Logo

No.1 PSC Learning App

1M+ Downloads
സാധാരണ വർഷങ്ങളിൽ ചൈത്രമാസം ഒന്നാം തീയതി വരുന്നത് ഗ്രിഗോറിയൻ കലണ്ടറിലെ ഏത് തീയതിയിലാണ്?

Aമാർച്ച് 20

Bമാർച്ച് 21

Cമാർച്ച് 22

Dമാർച്ച് 23

Answer:

C. മാർച്ച് 22


Related Questions:

'മലബാറിന്റെ പൂന്തോട്ടം' എന്നർത്ഥമുള്ള “ഹോർത്തൂസ് മലബാറിക്കോസ് എന്ന പുസ്തക ആരുടെ സംഭാവനയാണ് ?
'യുദ്ധവും സമാധാനവും ' എന്ന കൃതി രചിതാവാര് ?
ഏവണിലെ കവി എന്നറിയപ്പെടുന്നതാര് ?
'ഹാരി പോർട്ടർ' എന്ന കഥാപാത്രത്തെ സൃഷ്ട്ടിച്ചത് ആര് ?
Which one is the publisher of DDC-23rd Edition ?