"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?
Aകെ. കേളപ്പൻ
Bവൈകുണ്ഠസ്വാമികൾ
Cഅയ്യങ്കാളി
Dകെ.പി.കറുപ്പൻ
Aകെ. കേളപ്പൻ
Bവൈകുണ്ഠസ്വാമികൾ
Cഅയ്യങ്കാളി
Dകെ.പി.കറുപ്പൻ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ തുറന്നുകാട്ടിയ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന വി ടി ഭട്ടതിരിപ്പാടിന്റെ നാടകം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1930 ലാണ്
2.'ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം' എന്ന ചെറു ലേഖനത്തിന്റെ കർത്താവും വീ ടീ ഭട്ടതിരിപാട് തന്നെയായിരുന്നു.