App Logo

No.1 PSC Learning App

1M+ Downloads
സമത്വ സമാജം എന്ന സംഘടന സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്

Aശ്രീനാരായണഗുരു

Bസഹോദരൻ അയ്യപ്പൻ

Cചട്ടമ്പിസ്വാമികൾ

Dവൈകുണ്ഠസ്വാമികൾ

Answer:

D. വൈകുണ്ഠസ്വാമികൾ

Read Explanation:

വൈകുണ്ഠ സ്വാമികൾ

  • വൈകുണ്ഠ സ്വാമികൾ ജനിച്ചത്
    1809 മാർച്ച് 12(സ്വാമിത്തോപ്പ് നാഗർകോവിൽ)
  •  
    വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ
    പൊന്നു നാടാർ, വെയിലാൾ
  •  
    മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്
  •  
     
    വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചു 
  •  
    വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ
    തൈക്കാട് അയ്യ
  •  
    വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?
    നിഴൽ താങ്കൽ
  •  
    വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്-
    അത്തളവിളൈ (കന്യാകുമാരി)
  •  
    വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചു 
  •  
    നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യം നടപ്പിലാക്കി
     

Related Questions:

St. Kuriakose Elias Chavara was born on :
കേരളത്തിലെ പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?

Who has been hailed as "the Father of Modern Kerala Renaissance"?

(i) Sri Narayana Guru

(ii) Swami Vagbhatananda

(iii) Brahmananda Sivayogi

(iv) Vaikunta Swami

നിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം ഏത് ?
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?