Challenger App

No.1 PSC Learning App

1M+ Downloads
സാനിറ്റെസിംഗ് ടണൽ ഏർപ്പെടുത്തിയ ആദ്യ റയിൽവേ സ്റ്റേഷൻ ?

Aമുംബൈ

Bകൊൽക്കത്ത

Cബെംഗളൂരു

Dഅഹമ്മദാബാദ്

Answer:

D. അഹമ്മദാബാദ്

Read Explanation:

ഒരേ സമയം 25 മുതൽ 30 ആളുകളെ ഒരു മിനുട്ട് കൊണ്ട് അണുവിമുക്തമാക്കാം.


Related Questions:

ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
റെയിൽവേ ട്രാക്കിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷക്കായി റെയിൽവേ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം ഏത്?
ഇന്ത്യൻ റെയിൽവേ ബോർഡ് ആക്ട് പാസ്സാക്കിയ വർഷം ഏതാണ് ?
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച എൻജിൻ ഇല്ലാത്ത തീവണ്ടി ഏത് ?