App Logo

No.1 PSC Learning App

1M+ Downloads
സാന്ത്വന പരിചരണം നൽകുന്നു.

Aഗർഭിണിയായ സ്ത്രീക്ക്

Bകിടക്കയിൽ കിടക്കുന്ന രോഗികൾക്ക്

Cനവജാതശിശുവിന്

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല.

Answer:

B. കിടക്കയിൽ കിടക്കുന്ന രോഗികൾക്ക്


Related Questions:

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാര് ?
കേരളത്തിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ലാംഗ്വേജ് ലാബ് ?
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?
സീബ്രാ ലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?
Who is the Brand Ambassador of the programme "Make in Kerala" ?