Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ റേഷൻകടകൾ വഴി കുപ്പിവെള്ളം വിൽപന നടത്തുന്നതിന് വേണ്ടി കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aജലം ജീവിതം

Bജീവാമൃതം

Cസുജലം

Dദാഹമുക്തി

Answer:

C. സുജലം

Read Explanation:

• പദ്ധതിയിലൂടെ വിൽപന നടത്തുന്ന കുടിവെള്ള ബ്രാൻഡ് - ഹില്ലി അക്വാ • കേരള ജലവിഭവ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുപ്പിവെള്ള കമ്പനി - ഹില്ലി അക്വാ • കുപ്പി വെള്ളത്തിൻറെ വില - 10 രൂപ


Related Questions:

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?
ഉപഭോക്താക്കളിൽ നിന്ന് GST ബില്ലുകൾ സ്വീകരിച്ചു അവർക്ക് സമ്മാനങ്ങൾ നൽകുന്നതിനായുള്ള കേരള സർക്കാർ അപ്ലിക്കേഷൻ?
പൊതു ശുചിത്വത്തിൻ്റെ ശരിയായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?
കേരളത്തിലെ പ്രളയബാധിതർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാപദ്ധതി ഏത്?