'സാന്മാർഗ്ഗികം' എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതിനോടാണ് കൂടുതൽ യോജിക്കുന്നത് ?AമാനവികതBവ്യക്തിത്വംCവ്യവഹാരംDമര്യാദകൾAnswer: D. മര്യാദകൾ Read Explanation: മര്യാദകൾ, നാട്ടുനടപ്പുകൾ, ആചാരങ്ങൾ എന്നീ അർത്ഥങ്ങൾ വരുന്ന 'mores' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് 'morality' എന്ന വാക്ക് ഉണ്ടായത്. ഇതിന്റെ മലയാളപദം ആണ് 'സാന്മാർഗികം'. Read more in App