App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കിയത് ആര് ?

Aഫ്ലേവല്‍

Bകാതറിന്‍ ബ്രിഡ്ജസ്

Cഡാനിയല്‍ ഗോള്‍മാന്‍

Dഗാര്‍ഡ്നര്‍

Answer:

B. കാതറിന്‍ ബ്രിഡ്ജസ്

Read Explanation:

കാതറിന്‍ ബ്രിഡ്ജസ്

കാതറിന്‍ ബ്രിഡ്ജസ്  ഓരോ പ്രായഘട്ടത്തിലുമുളള കുട്ടികളുടെ വൈകാരികാവസ്ഥ ചാര്‍ട്ട് രൂപത്തിലാക്കി.
    • നവ ജാത ശിശുക്കള്‍ - സംത്രാസം ( ഇളക്കം )                
    • 3 മാസം - അസ്വാസ്ഥ്യം, ഉല്ലാസം                               
    • 6 മാസം -  ദേഷ്യം, വെറുപ്പ്, ഭയം                              
    • 12 മാസം - സ്നേഹം,പ്രിയം,പ്രഹര്‍ഷം                                                                       
    • 18 മാസം - അസൂയ, സ്നേഹം , വാത്സല്യം                                                             
    • 24 മാസം - ആനന്ദം                                                                             
രണ്ടു ധാരയായി വൈകാരിക വികാസം നടക്കുന്നത് നോക്കുക. സന്തോഷകരമായ വികാരങ്ങളുടെ ധാരയും അതിനെതിരേയുളളവയും ഇങ്ങനെ ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിച്ചതിനാല്‍ ബ്രിഡ്‍ജസ് ചാര്‍ട്ട് എന്നു വിളിക്കുന്നു. 


Related Questions:

സമീപസ്ഥ വികസന മണ്ഡലം (ZPD) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത് :
കാതറിൻ ബ്രിഡ്ജസ് ചാർട്ട് (Catherine Bridges' Chart) ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് ?
അഭിക്ഷമത കൊണ്ടുദ്ദേശിക്കുന്നത് :
മനോ ലൈംഗിക വികസനത്തിലെ ഓരോ ഘട്ടങ്ങളിലായി ലിബിഡോർജ്ജം കേന്ദ്രീകരിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ഫ്രോയ്ഡ് വിളിക്കുന്നത് ?