Challenger App

No.1 PSC Learning App

1M+ Downloads
സാമാന്തരികം ABCD ൽ AB,AD എന്നീ വശങ്ങളിലേക്കുള്ള ലംബങ്ങൾ യഥാക്രമം 5cm , 20cm ഉം ആണ്. സാമാന്തരികത്തിന്ടെ വിസ്തീർണ്ണം 160cm² ആയാൽ അതിന്ടെ ചുറ്റളവ് എത്ര ?

A100cm

B90cm

C80cm

D120cm

Answer:

C. 80cm

Read Explanation:

,


Related Questions:

രണ്ട് ചതുരങ്ങളുടെ നീളങ്ങൾ യഥാക്രമം 12cm ഉം 10 cm ഉം ആണ്. വീതി യഥാക്രമം 6 cm ഉം 8 cm ഉം ആണ്. അവയുടെ പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം എത്രയാണ്?
ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളങ്ങൾ 13cm , 14cm , 15cm ആയാൽ ത്രികോണത്തിന്റെ പരപ്പളവ് എത്ര?
ഒരു മട്ടത്രികോണത്തിന്റെ കർണം 13 സെ. മീ. അതിൻറെ പാദം 12 സെ.മീ. ലംബം എത്ര സെൻറീമീറ്റർ?
PQ എന്നത് കേന്ദ്രം 'O' ഉള്ള ഒരു വൃത്തത്തിന്റെ വ്യാസമാണ്. P യിൽ ടാൻജെന്റ് വരയ്ക്കുക, വൃത്തത്തിൽ R ഒരു പോയിന്റ് അടയാളപ്പെടുത്തുക, S-ൽ P ടാൻജെന്റിനെ സംയോജിക്കുന്ന QR നിർമ്മിക്കുക. < PSQ = 48° ആണെങ്കിൽ < PQR =

ABCD ഒരു സമചതുരവും APQC ഒരു ദീർഘചതുരവുമാണ്. B എന്നത് PQ-യിലെ ഒരു ബിന്ദുവാണ്. AC-6 സെന്റീമീറ്റർ AP യുടെ നീളം എത്രയാണ്?

image.png