സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
Aഅതിജീവനം
Bസ്നേഹഗ്രാമം
Cശരണ്യ
Dനിർമ്മല ഗ്രാമം
Answer:
B. സ്നേഹഗ്രാമം
Read Explanation:
• പദ്ധതി നടപ്പിലാക്കുന്നത് - സാമൂഹിക നീതി വകുപ്പ്
• സ്നേഹ ഗ്രാമങ്ങൾ നിലവിൽ വരുന്നത് - അഴൂർ (തിരുവനന്തപുരം), പത്തനാപുരം (കൊല്ലം), കുറുമ്പത്തൂർ (മലപ്പുറം)