App Logo

No.1 PSC Learning App

1M+ Downloads
കാർഷിക രംഗത്തെ ആധുനികവൽക്കരണവും വനിതാ കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതി ?

Aദ്യുതി

Bകർഷക മിത്ര

Cകൃഷി ലക്ഷ്മി

Dകെ - ടാപ്പ്

Answer:

D. കെ - ടാപ്പ്

Read Explanation:

• കെ-ടാപ്പ് - കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെൻ്റെ പ്രോഗ്രാം • പദ്ധതി ലക്ഷ്യം - കൃഷിയിലും അനുബന്ധ മേഖലകളിലും നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഉല്‍പാദനം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം, സംസ്ക്കരണം, വിപണനം തുടങ്ങിയ മേഖലകളിൽ മുന്നേറ്റം കൈവരിക്കുക


Related Questions:

ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?
കേരള സർക്കാരിൻ്റെ രജിസ്‌ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി
The Kerala Land Reforms Act, 1963, aimed primarily to:
സ്ത്രീകളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി ആരംഭിച്ച പദ്ധതി ?