App Logo

No.1 PSC Learning App

1M+ Downloads
സാമൂഹികരണ പ്രക്രിയയുടെ അടിസ്ഥാനഘടകം ?

Aകുടുംബം

Bകൂട്ടുകാർ

Cവിദ്യാലയം

Dമാധ്യമങ്ങൾ

Answer:

A. കുടുംബം

Read Explanation:

കുടുംബം

സാമൂഹികരണത്തിൻറെ ആദ്യപാഠം പകർന്നു നൽകുന്നത് കുടുംബമാണ്.

കുടുംബം ഒരു സാമൂഹ്യ സംഘമാണ്.

കുടുംബത്തിൻറെ സവിശേഷതകൾ

  • ചെറിയ സംഘം
  • പരിചിതർ
  • ഉയർന്ന സംഘബോധം
  • പൊതുവായ ചില പ്രവർത്തനരീതികൾ.
  • അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.
  • വ്യക്തിത്വത്തെ സ്വാധീനിക്കുന്നു.

Related Questions:

ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് ?
സാമൂഹികരണത്തെ പറ്റിയുള്ള പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് ഏതൊക്കെ എന്ന് വിലയിരുത്തുക ?
സമൂഹത്തിനു ഗുണകരമല്ലാത്ത പ്രവർത്തനം ഏത് ?
തെറ്റായ പ്രസ്താവന ഏത് ?
ശരിയായ പ്രസ്താവന ഏത് ?