App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക പരിഷ്ക്കർത്താക്കളും അവർ രൂപം നൽകിയ പ്രസ്ഥാനങ്ങളുമാണ് താഴെ നൽകിയിരിക്കുന്നത്. തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തുക:

Aവാഗ്ഭടാനന്ദൻ - ആത്മവിദ്യാസംഘം

Bവി.ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ

Cകുമാരഗുരുദേവൻ - സമത്വസമാജം

Dപണ്ഡിറ്റ് കെ.പി. കറുപ്പൻ - അരയസമാജം

Answer:

C. കുമാരഗുരുദേവൻ - സമത്വസമാജം

Read Explanation:

സാമൂഹിക പരിഷ്ക്കർത്താക്കളും അവർ രൂപം നൽകിയ പ്രസ്ഥാനങ്ങളും

  • വാഗ്ഭടാനന്ദൻ - ആത്മവിദ്യാസംഘം

  • വി.ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ

  • കുമാരഗുരുദേവൻ - പ്രത്യക്ഷരക്ഷാ ദൈവ സഭ

  • പണ്ഡിറ്റ് കെ.പി. കറുപ്പൻ - അരയസമാജം


Related Questions:

സാധുജന പരിപാലന സംഘം സ്ഥാപിച്ചതാര് ?
അയ്യങ്കാളി ജനിച്ചത് എന്ന്?
The first to perform mirror consecration in South India was?
ഹിന്ദു പുലയ സമാജം സ്ഥാപിച്ചതാര് ?
1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?