App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക വിഷയങ്ങളിലുള്ള പ്രശ്‌നങ്ങളിൽ ശാസ്ത്ര - സാങ്കേതികവിദ്യയുടെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി വിവിധ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, നയരൂപീകരണങ്ങൾ എന്നീ പ്രവർത്തനങ്ങളുമായി മുന്നോട്ട് വെക്കുന്ന സ്ഥാപനം ഏത് ?

Aഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Bദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Cഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Dനാഷണൽ അക്കാഡമി ഓഫ് അഗ്രികൾച്ചറൽ സയൻസ്

Answer:

B. ദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ


Related Questions:

ജൈവവസ്തുക്കളുടെ വിഘടനസമയത്തും ഇനോർഗാനിക് കെമിക്കൽസിൻ്റെ ഓക്സിഡേഷൻ സമയത്തും ഓക്‌സിജൻ ചെലവഴിക്കാനുള്ള ജലത്തിൻ്റെ ശേഷിയെ എന്ത് പറയുന്നു ?
ഇന്ത്യയിലെ ആളോഹരി വൈദ്യുതി നിലവിൽ എത്രയാണ് ?
റിമോട്ട് സെൻസിംഗ് വിദ്യ ഉപയോഗിച്ച് ഒരു പ്രദേശത്തെ പ്രകൃതി വിഭവങ്ങൾ കണ്ടെത്തുക എന്ന പ്രധാന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ഇന്റർനാഷണൽ അഡ്വാൻസ്ഡ് റീസേർച്ച് സെന്റർ ഫോർ പൗഡർ മെറ്റല്ലർജി ആൻഡ് ന്യൂ മെറ്റീരിയൽസ് സ്ഥാപിതമായത് ഏത് വർഷം ?
ആരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്?