App Logo

No.1 PSC Learning App

1M+ Downloads
1983ൽ നിലവിൽ വന്ന TPS പോളിസിയുടെ പൂർണ രൂപം ?

Aദ് ടെക്നോളജി പോളിസി സിസ്റ്റം

Bദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്

Cദ് ടെക്നോളജി പോളിസി ആൻഡ് ഇന്നോവേഷൻ സിസ്റ്റം

Dദ് ടെക്നോളജി പോളിസി ഫോർ സയൻറ്റിഫിക്‌ പർപ്പസ്

Answer:

B. ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്


Related Questions:

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്ഥാപിതമായത് ഏത് വർഷം ?
ഭാരത് ഇമ്മ്യൂണോളജിക്കൽ ആൻഡ് ബയോളജിക്കൽ കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ കുറിച്ച് താഴെ പറഞ്ഞിരിക്കുന്നതിൽ തെറ്റായത് ഏത് ?
സൗരോർജം ശുദ്ധമായ ഊർജമാണ് എന്നുപറയുന്നതിനുള്ള കാരണം ?
ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി ആര്?