Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ വയോസേവന ആജീവനാന്ത സംഭാവന പുരസ്കാരത്തിന് അർഹയായത്?

Aഷീല, മേദിനി

Bകെ.പി.എ.സി. ലളിത

Cശാന്താദേവി

Dസുകുമാരി

Answer:

A. ഷീല, മേദിനി

Read Explanation:

  • ദക്ഷിണേഷ്യയിലെ ആദ്യ വയോജനസൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊച്ചിക്കാണ് മികച്ച കോർപ്പറേഷനുള്ള പുരസ്കാരം.

  • പൊതുസ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും വയോജന സൗഹൃദമാക്കിയ കാസർകോട് മികച്ച ജില്ലാപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു.


Related Questions:

കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?
2024 കേരള സാഹിത്യ അക്കാദമി അവാർഡിൻ്റെ ഭാഗമായി വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) ലഭിച്ചത് ?
ദി ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് 2025 ന് അർഹനായത് ?
2025 ലെ പുത്തേഴൻ അവാർഡിനർഹനായത് ?
വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ 2025 ലെ മലയാളി മിത്രം അവാർഡിന് അർഹയായത്?