Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ 2025 ലെ മലയാളി മിത്രം അവാർഡിന് അർഹയായത്?

Aഡോ. ശശി തരൂർ

Bഡോ പാർവതി ജി ഐതൽ

Cഡോ. എം.എസ്. സ്വാമിനാഥൻ

Dമുഹമ്മദ് സലേം

Answer:

B. ഡോ പാർവതി ജി ഐതൽ

Read Explanation:

  • കന്നഡ സാഹിത്യകാരിയും അദ്ധ്യാപികയുമാണ്

  • മലയാള ഭാഷ ,സാഹിത്യം, കല ,എന്നിവയെ ഇതര ഭാഷയിലൂടെ മറ്റു സംസ്ഥാനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നവർക് നൽകുന്ന പുരസ്‌കാരം


Related Questions:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ജില്ലാ പഞ്ചായത്ത് ?
മുംബൈ ഷണ്മുഖാനന്ദ ഫൈൻ ആർട്സ് ആൻഡ് സംഗീത സഭയുടെ 2025 ലെ സംഗീത കലാവിഭൂഷൺ പുരസ്‌കാരത്തിനു അർഹനായ മലയാളി ?
2022 -24 കാലയളവിലെ സംസ്ഥാന സർക്കാരിൻ്റെ ആർദ്ര കേരളം പുരസ്‌കാരത്തിൽ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ?
പ്രൊഫ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ 2024 ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹനായത്?
2024 കേരള സാഹിത്യ അക്കാദമി അവാർഡിൻ്റെ ഭാഗമായി വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) ലഭിച്ചത് ?