സാമൂഹ്യ പരിഷ്‌കർത്താവ് ജ്യോതിറാവു ഫുലെയുടെയും പങ്കാളി സാവിത്രിബായ് ഫുലെയുടെയും ജീവിതം പ്രമേയമാക്കി നിർമ്മിച്ച സിനിമ ?AതൻഹാജിBമഹാത്മാ ഫുലെCഗുലാംഗിരിDഫുലെAnswer: D. ഫുലെ Read Explanation: • സിനിമയുടെ സംവിധായകൻ - ആനന്ദ് മഹാദേവൻ • ജ്യോതിറാവു ഫുലെയായി അഭിനയിക്കുന്നത് - പ്രതീഖ് ഗാന്ധി • സാവിത്രിഭായി ഫുലെയായി അഭിനയിക്കുന്നത് - പത്രലേഖRead more in App