App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് നിർമ്മിക്കുന്നതിന് സഹായം നൽകുന്ന "അന്ത്യോദയ ഗൃഹ യോജന" പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bമധ്യപ്രദേശ്

Cഛത്തീസ്ഗഡ്

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

• സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകുന്ന പദ്ധതി • ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് 25 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് വയ്ക്കുന്നതിനായി 1.2 ലക്ഷം രൂപ ധനസഹായം ലഭിക്കും. • ദുർബല വിഭാഗത്തിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി


Related Questions:

2024 മെയ് മാസം മുതൽ സർക്കാർ കരാർ ജോലികളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
ബിഹു ആഘോഷിക്കുന്ന സംസ്ഥാനം :
Which state in India has the least forest area ?
തെലങ്കാന സംസ്ഥാനത്തിന്റെ പ്രഥമ ബ്രാൻഡ് അംബാസിഡർ?
Which is the least populated state in India?