App Logo

No.1 PSC Learning App

1M+ Downloads
ഉത്തരായന രേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aഉത്തർ പ്രദേശ്

Bത്രിപുര

Cഗുജറാത്ത്

Dജാർഖണ്ഡ്

Answer:

A. ഉത്തർ പ്രദേശ്


Related Questions:

ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ?
ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ള സംസ്ഥാനം ഏതാണ്?
ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
ഹരിദ്വാർ എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?