സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക നടപടികൾ നേരിട്ട ഇറ്റാലിയൻ സീരി എ ഫുട്ബോൾ ക്ലബ് ഏതാണ് ?Aനാപ്പോളിBഎ സി മിലാൻCഇന്റർ മിലാൻDയുവന്റസ്Answer: D. യുവന്റസ്