App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൻറെ ബ്രാൻഡ് അംബാസഡറായ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ആര് ?

Aസുനിൽ നരെയ്ൻ

Bക്രിസ് ഗെയിൽ

Cകിറോൺ പൊള്ളാർഡ്

Dഡ്വെയ്ൻ ബ്രാവോ

Answer:

B. ക്രിസ് ഗെയിൽ

Read Explanation:

• 2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിലെ മറ്റു ബ്രാൻഡ് അംബാസഡർമാർ - ഉസൈൻ ബോൾട്ട്, യുവരാജ് സിങ്


Related Questions:

ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?
വോളിബാൾ ടീമിലെ കളിക്കാരുടെ എണ്ണം എത്ര ?
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?
ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?
പ്രഥമ സൗത്ത് ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത് ?