App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി നൂറുകോടി ഡോളറിന്റെ വായ്പ കരാറിൽ ഒപ്പിട്ട ഇന്ത്യൻ ബാങ്ക് ?

Aഇന്ത്യൻ ബാങ്ക്

Bഇന്ത്യൻ ഓവർസീസ് ബാങ്ക്

Cസ്റ്റേറ്റ് ബാങ്ക് ഇഫ് ഇന്ത്യ

Dയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

Answer:

C. സ്റ്റേറ്റ് ബാങ്ക് ഇഫ് ഇന്ത്യ


Related Questions:

ഏത് ബാങ്കിലാണ് സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചത്?
In which year was the Industrial Reconstruction Bank of India established?
ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?
ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?
സഹകരണ ബാങ്കുകളുടെ പ്രവർത്തനതത്ത്വം എന്താണ് ?