App Logo

No.1 PSC Learning App

1M+ Downloads
ഏത് ബാങ്കിലാണ് സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചത്?

Aകാനറാ ബാങ്ക്

Bഇന്ത്യൻ ബാങ്ക്

Cയൂണിയൻ ബാങ്ക്

Dസ്റ്റേറ്റ് ബാങ്ക്

Answer:

A. കാനറാ ബാങ്ക്

Read Explanation:

  • സിൻഡികേറ്റ് ബാങ്ക് ലയിപ്പിച്ച ബാങ്ക് - കാനറാ ബാങ്ക്
  • സിൻഡികേറ്റ് ബാങ്ക് ലയിപ്പിച്ച വർഷം - 2020 ഏപ്രിൽ 1
  • വിജയ ബാങ്ക് ,ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ച ബാങ്ക് - ബാങ്ക് ഓഫ് ബറോഡ
  • ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക്
  • അലഹബാദ് ബാങ്ക് ലയിപ്പിച്ച ബാങ്ക് - ഇന്ത്യൻ ബാങ്ക്
  • ആന്ധ്ര ബാങ്ക് ,കോപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിച്ച ബാങ്ക് - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
     

Related Questions:

കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ് ?
"Your Perfect Banking Partner" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?
'New Bank of India' was merged to:
ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ A T M ആരംഭിച്ച ബാങ്ക് ഏതാണ് ?
' ബാങ്കിംഗ് റഗുലേഷൻ ആക്റ്റ് ’ പാസാക്കിയ വർഷം ?