സായുധസേനാ പതാക ദിനം ?Aഡിസംബർ 7Bഡിസംബർ 6Cഡിസംബർ 8Dഡിസംബർ 5Answer: A. ഡിസംബർ 7 Read Explanation: • ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത് • 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്Read more in App