ദേശീയ സെൻസസ് ദിനം ?Aഫെബ്രുവരി 7Bഫെബ്രുവരി 8Cഫെബ്രുവരി 9Dഫെബ്രുവരി 10Answer: C. ഫെബ്രുവരി 9 Read Explanation: 2021-ലെ കണക്കനുസരിച്ച് 16 തവണ ഇന്ത്യയിൽ സെൻസസ് നടന്നിട്ടുണ്ട്. വൈസ്രോയി ലോർഡ് മയോയുടെ കീഴിൽ 1872-ൽ ആരംഭിച്ച് 10 വർഷം കൂടുമ്പോൾ ആണ് ഇത് നടത്തുന്നത്. ആദ്യത്തെ സമ്പൂർണ സെൻസസ് നടന്നത് 1881-ലാണ്. 1949-ന് ശേഷം, ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും ആണ് ഇത് നടത്തുന്നത്. Read more in App