App Logo

No.1 PSC Learning App

1M+ Downloads
സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രചിച്ചതാര്?

Aരവീന്ദ്രനാഥ ടാഗോർ

Bബങ്കിം ചന്ദ്ര ചാറ്റർജി

Cമുഹമ്മദ് ഇക്‌ബാൽ

Dഇവരാരുമല്ല

Answer:

C. മുഹമ്മദ് ഇക്‌ബാൽ

Read Explanation:

  • ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ സൂഫി കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവുമായിരുന്നു അല്ലാമ മുഹമ്മദ് ഇഖ്ബാൽ
  • ജനനം:  (1877 നവംബർ 9 - 1938 ഏപ്രിൽ 21).
  • പാകിസ്താൻ രൂപീകരണം എന്ന ആശയത്തിന്റെ പിന്നിലെ പ്രധാനികളിലൊരാളുമാണ്.
  • ഇദ്ദേഹം ഉർദുവിൽ രചിച്ച "സാരെ ജഹാൻ സെ അച്ഛാ" ഇന്ത്യയിൽ ഇന്നും പ്രശസ്തമായ ഒരു ദേശഭക്തിഗാനമാണ്.

Related Questions:

കേന്ദ്ര സംഗീത അക്കാദമി രൂപം കൊണ്ട വർഷം ?
ഈയിടെ അന്തരിച്ച ഉസ്താദ് സബ്റിഖാൻ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത്?
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത് ?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എത്ര ?