Challenger App

No.1 PSC Learning App

1M+ Downloads
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ഏഷ്യയിൽ നിന്നുള്ള ആദ്യ വനിത ആര് ?

Aആനി എർണോക്സ്

Bസയാക മുറാടാ

Cഹാൻ കാങ്

Dമിൻ ജിൻ ലീ

Answer:

C. ഹാൻ കാങ്

Read Explanation:

• 2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവ് - ഹാൻ കാങ് • സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ദക്ഷിണ കൊറിയയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ഹാൻ കാങ് • ഹാൻ കാങ്ങിന് മാൻ ബുക്കർ പുരസ്‌കാരം ലഭിച്ചത് - 2016 • പ്രധാന കൃതികൾ - Don't Say Goodbye, White, The Vegetarian, A Boy is Coming, I Put Dinner in the Drawer, Greek Time, Tear Box


Related Questions:

2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ ഫുട്ബോൾ താരം ആര് ?
മേരി ക്യൂരിക്ക് രണ്ടാമതായി നോബൽ സമ്മാനം ലഭിച്ചത്?
2023 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?
മികച്ച ഗണിത ശാസ്ത്രജ്ഞർക്ക് നൽകുന്ന പുരസ്‌കാരമായ ആബേൽ പ്രൈസ് 2024 ൽ ലഭിച്ചത് ആർക്ക് ?
2020-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാര ജേതാക്കൾ ?