App Logo

No.1 PSC Learning App

1M+ Downloads
സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്?

Aകരൾ

Bശ്വാസകോശം

Cചർമം

Dവൻകുടൽ

Answer:

B. ശ്വാസകോശം

Read Explanation:

സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നതാണ് മുഴുവൻ രൂപം. കൊറോണ കുടുംബത്തിലെ വൈറസുകളാണ് സാർസ് രോഗത്തിന് കാരണം


Related Questions:

ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്?
ഡയഫ്രം എന്ന ശരീരഭാഗം ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?
An earthworm breathe with the help of ?
ചുവടെ കൊടുത്തവയിൽ നിന്നും ശ്വാസകോശ രോഗമല്ലാത്തത് തിരഞ്ഞെടുക്കുക ?
When there is no consumption of oxygen in respiration, the respiratory quotient will be?