Challenger App

No.1 PSC Learning App

1M+ Downloads
സാൾട്ട് ബ്രിഡ്ജിന്റെ പ്രധാന ധർമ്മം എന്താണ്?

Aസർക്യൂട്ട് പൂർത്തിയാക്കുക

Bഇലക്ട്രോണിക് പ്രവാഹം നിയന്ത്രിക്കുക

Cബാഹ്യ സർക്യൂട്ടിൽ പ്രതിരോധം വർദ്ധിപ്പിക്കുക

Dബാഹ്യ സർക്യൂട്ടിൽ വോൾട്ടേജ് വർദ്ധിപ്പിക്കുക

Answer:

A. സർക്യൂട്ട് പൂർത്തിയാക്കുക

Read Explanation:

• സാൾട്ട് ബ്രിഡ്ജിന്റെ പ്രധാന ധർമ്മം-സർക്യൂട്ട് പൂർത്തിയാക്കുക, ലായനികളുടെ വൈദ്യുത നിഷ്പക്ഷത (Electrical neutrality) നിലനിർത്തുക.


Related Questions:

ആസിഡുകളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം പുറത്തുവിടാത്ത ലോഹം ഏത്?
താഴെ പറയുന്നവയിൽ ഏറ്റവും ശക്തമായ ഓക്സീകാരി ഏത്?
കോപ്പർ സൾഫേറ്റ് ലായനിയുടെ നിറം എന്ത്?
നെഗറ്റീവ് ചാർജുള്ള അയോണുകൾ ഏത് പേരിൽ അറിയപ്പെടുന്നു?
നമ്മുടെ ശരീരത്തിലെ ഊർജ്ജ ഉൽപ്പാദനത്തിന് സഹായിക്കുന്ന ശ്വസന പ്രക്രിയ (Respiration) ഏത് വിഭാഗത്തിൽ പെടുന്നു?