App Logo

No.1 PSC Learning App

1M+ Downloads
സിന്ധുനദീതട നാഗരികതയിൽ കൃഷി ചെയ്തിരുന്ന പ്രധാന ധാന്യങ്ങൾ ഏവയായിരുന്നു?

Aഗോതമ്പ്, കപ്പ

Bഗോതമ്പ്, ബാർലി

Cനെല്ല്, ബാർലി

Dബാർലി,കപ്പ

Answer:

B. ഗോതമ്പ്, ബാർലി

Read Explanation:

മോഹൻജദാരോയും ഹരപ്പയും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഗോതമ്പും ബാർലിയും പ്രധാന കാർഷിക വിളകളായിരുന്നു.


Related Questions:

ഡോ. എം. എസ് സ്വാമിനാഥൻ അന്തരിച്ചതെന്ന്?
ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ, അലോഹ സംയുക്തങ്ങൾ എന്തു പേരിൽ അറിയപ്പെടുന്നു?
സമ്മിശ്ര കൃഷി എന്നത് എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത്?
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആദ്യ ഡയറക്ടർ ആര്