Challenger App

No.1 PSC Learning App

1M+ Downloads
ബഹുമുഖ ദാരിദ്ര്യ സൂചിക (MPI) എന്താണ്?

Aആരോഗ്യ അവസ്ഥയെ മാത്രം വിലയിരുത്തുന്ന സൂചിക

Bആഗോളതലത്തിൽ ദാരിദ്ര്യം കണക്കാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പുതിയ രീതി

Cഭക്ഷ്യസുരക്ഷാ സൂചിക

Dരാജ്യത്തിലെ സമ്പന്നത കണക്കാക്കുന്ന സൂചിക

Answer:

B. ആഗോളതലത്തിൽ ദാരിദ്ര്യം കണക്കാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പുതിയ രീതി

Read Explanation:

ആഗോളതലത്തിൽ ദാരിദ്ര്യം കണക്കാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പുതിയ രീതിയാണ് ബഹുമുഖ ദാരിദ്ര്യസൂചിക (MPI) ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ്റ് ഇനിഷ്യേറ്റീവും (OPHI), യു.എൻ ഡെവലപ്മെൻ്റ് പ്രോഗ്രാമും (UNDP) സംയുക്തമായി തയ്യാറാക്കിയതാണ് ഇത്


Related Questions:

റബ്ബർ വ്യവസായം ഏതിന്റെ ഭാഗമാണ്?
താഴെ പറയുന്നവയിൽ സമ്മിശ്ര കൃഷിയുടെ ഗുണങ്ങളിൽ പെടാത്തത് ഏത്?
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി

താഴെക്കൊടുത്തിരിക്കുന്നവയിൽ കൃഷിക്ക് അനുകൂലമായ ഭൂമിശാസ്ത്ര ഘടകങ്ങൾ ഏവ

  1. ഫലഭൂയിഷ്ടമായ മണ്ണ്
  2. ജലസേചന സൗകര്യം
  3. അനുകൂലമായ കാലാവസ്ഥ
    നോർമൻ ബോർലോ 1970-ൽ ലഭിച്ച പുരസ്കാരം ഏത്?