എനിക്ക് ഒരേയൊരു സംസ്‌കാരം മാത്രമേ അറിയൂ അതാണ് കൃഷി എന്ന് പരാമർശിച്ചത് - സർദാർ വല്ലഭ്ഭായ് പട്ടേൽ
ലോകഭക്ഷ്യദിനം - ഒക്ടോബർ 16
2024 ലെ പ്രമേയം - Right to Foods for a Better Life and a Better Future ("മെച്ചപ്പെട്ട ജീവിതത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടി ഭക്ഷണത്തിനുള്ള അവകാശം")
2023 ലെ പ്രമേയം - Water is the life, water is food. Leave no one behind ("ജലം ജീവനാണ്, ജലം ഭക്ഷണമാണ്. ആരെയും പിന്നിലാക്കരുത്")
അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാനാരംഭിച്ചത് - 7000 ബി. സി. യിൽ
ഏതാണ്ട് 3000ബി. സി. യിൽ സിന്ധുനദീതട നാഗരികതയോട്ട് ചേർന്നാണ് ഇന്ത്യയിൽ കാർഷിക സംസ്ക്‌കാരം ആരംഭിച്ചത്.
സിന്ധുനദീതീരത്തെ ഇരട്ട നഗരങ്ങളായ മോഹൻജദാരോയിലും ഹാരപ്പയിലും കൃഷി ചെയ്തിരുന്ന ധാന്യങ്ങൾ ഗോതമ്പ്, ബാർലി.