സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദിAചിനാബ്Bബിയാസ്CഝലംDരവിAnswer: A. ചിനാബ് Read Explanation: ഇന്ത്യയിലെ ഹിമാചൽപ്രദേശ് സംസ്ഥാനത്തിലെ ലാഹുൽ-സ്പിറ്റി ജില്ലയിലാണ് ചെനാബിന്റെ ഉദ്ഭവസ്ഥാനം. ദുൽഹസ്തി പവർ പ്രോജക്ട്, ബഗ്ലിഹാർ ഡാം എന്നിവ സ്ഥിതിചെയ്യുന്ന നദിയാണ് ചിനാബ്. സിന്ധു നദീജല ഉടമ്പടി പ്രകാരം ചെനാബിലെ ജലം പാകിസ്താന് അവകാശപ്പെട്ടതാണ്Read more in App