Challenger App

No.1 PSC Learning App

1M+ Downloads
സിന്ധു നദീജല കരാർ ഒപ്പുവെച്ചത് എന്നായിരുന്നു ?

A1960 സെപ്റ്റംബർ 16

B1960 സെപ്റ്റംബർ 19

C1961 സെപ്റ്റംബർ 16

D1961 സെപ്റ്റംബർ 19

Answer:

B. 1960 സെപ്റ്റംബർ 19


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജല സമ്പത്തുള്ള നദി ഏതാണ് ?
മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത് ജില്ലയിലാണ് ?
കാവേരി നദിയുടെ ഉത്ഭവം ?
ഡെക്കാൻ പ്രദേശത്തുകൂടി ഒഴുകുന്ന പ്രധാനപ്പെട്ട നദികളിൽ ഒന്നാണ്?
ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം 'ഗംഗ' എന്നപേരിൽ ഒഴുകി തുടങ്ങുന്നത് എവിടെ വച്ചാണ്?